Thursday, November 14, 2013

വനിതകള്ക്കായി സൌജന്യ തുന്നൽ പരിശീലനം

Posted by SRISHTI ARTS AND SPORTS CLUB Chittilamchery 9:38 AM, under | No comments

നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സൃഷ്ടി ആര്ട്സ് 

ആൻഡ്‌ സ്പോര്ട്സ് ക്ലബ്‌ 20 വനിതകള്ക്കായി സൌജന്യ 

തുന്നൽ പരിശീലനം നല്കുന്നു. 3 മാസം നീണ്ടു നില്കുന്ന

 പരി ശീലനം നവംബർ 15 മുതൽ ആരംഭിക്കും. 

താല്പര്യമുള്ളവർ ക്ലബ്‌ ഓഫീസുമായി ബന്ധപെടുക